Surprise Me!

കോഴിക്കോട് മഴക്കെടുതി രൂക്ഷം | Oneindia Malayalam

2018-08-16 337 Dailymotion

Kerala Floods 2018, Kozhikode rain latest news <br />വടക്കന്‍ കേരളത്തില്‍ കാസര്‍കോട് ഒഴികേയുള്ള ജില്ലകളിലെല്ലാം മഴ ശക്തമായി തുടരുന്നു. കണ്ണൂര്‍,കോഴിക്കോട് ജില്ലകളിലെ വിവധ മേഖലകളില്‍ ഉരുള്‍പ്പൊട്ടലുണ്ടായി. കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പ്പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു. <br />#KeralaFloods

Buy Now on CodeCanyon